ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട​ക്കാ​ർ; പ​രി​ശോ​ധ​നാ​ഫ​ലം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കും ‌
Tuesday, March 31, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ഡ​ൽ​ഹി നി​സാ​മു​ദ്ദീ​നി​ൽ ന​ട​ന്ന ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​ത്ത​നം​തി​ട്ട​യി​ലു​മു​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഇ​വ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന വേ​ഗ​ത്തി​ൽ ന​ട​ത്തി ഫ​ലം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഇ​ന്ന​ലെ ര​ണ്ടു​പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ജി​ല്ല​യു​ടെ​വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് 12 പേ​ർ സ​മ്മേ​ള​ന​ത്തി​ൽ​വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ത്തു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​വ​രി​ൽ പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്രം സ്വ​ദേ​ശി ഡോ.​എം. സ​ലിം ഡ​ൽ​ഹി​യി​ൽ മ​രി​ച്ചു. മ​റ്റു ര​ണ്ടു​പേ​ർ ഡ​ൽ​ഹി​യി​ൽ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ട​ങ്ങി വ​ന്ന​വ​ർ പ​ത്ത​നം​തി​ട്ട​യി​ലെ പ​ള​ളി​ക​ളി​ലേ​ക്കും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്തെ​ന്ന് പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.
ഭീ​തി പ​ര​ന്ന​തി​നെ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ജു​മാ​മ​സ്ജി​ത് അ​ണു​മു​ക്ത​മാ​ക്കാ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​ഗ്നി ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി.ഇ​റ്റ​ലി​യി​ൽ നി​ന്ന് റാ​ന്നി​യി​ലെ​ത്തി​യ കു​ടും​ബ​ത്തി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും കൊ​റോ​ണ രോ​ഗം ഭേ​ദ​മാ​യ​തി​ന്‍റെ​യും പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ൾ ഇ​ല്ലാ​ത്ത​തി​ന്‍റെ​യും ആ​ശ്വാ​സ​ത്തി​ൽ ക​ഴി​യു​ന്പോ​ഴാ​ണ് പ​ത്ത​നം​തി​ട്ട വീ​ണ്ടും മു​ൾ​മു​ന​യി​ലാ​യ​ത്.പ​ത്ത​നം​തി​ട്ട ത​ബ് ലീ​ഗ് അ​മീ​റാ​യി​രു​ന്ന ഡോ.​എം.​സ​ലി​മും മ​രു​മ​ക​നും സു​ഹൃ​ത്തും കാ​യം​കു​ള​ത്ത് നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ഡ​ൽ​ഹി​യി​ലേ​ക്ക് പോ​യ​ത് ഇ​ക്ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ്. ഒ​ന്പ​തി​ന് അ​വി​ടെ​യ​ത്തി. ഡ​ൽ​ഹി​യി​ൽ നി​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ലേ​ക്കും തി​രി​ച്ച് ഡ​ൽ​ഹി​യി​ലേ​ക്കും ഇ​വ​ർ യാ​ത്ര ചെ​യ്തു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
മാ​ർ​ച്ച് 24ന് ​നി​സാ​മു​ദ്ദീ​ൻ മ​ത സ​മ്മേ​ള​ന​ത്തി​നി​ടെ രാ​ത്രി​യി​ലെ ഇ​ഷ ന​മ​സ്കാ​ര​ത്തി​ന് മു​ന്പ് കൈ​കാ​ലു​ക​ൾ ക​ഴു​കു​ന്പോ​ൾ സ​ലിം കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചു. നേ​ര​ത്തേ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​വു​ക​യും ബൈ​പാ​സ് ന​ട​ത്തു​ക​യും ചെ​യ്ത ആ​ളാ​യി​രു​ന്ന​തി​നാ​ൽ മ​ര​ണ​കാ​ര​ണം അ​താ​കു​മെ​ന്ന് സം​ശ​യി​ച്ചു.
ചെ​റി​യ പ​നി ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന​താ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​ഞ്ഞി​രു​ന്നു. രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ലി​മി​ന്‍റെ മ​ര​ണം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ര​വ​സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​തെ മൃ​ത​ദേ​ഹം നി​സാ​മു​ദ്ദീ​നി​ൽ ക​ബ​റ​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മ​രി​ക്കു​ന്ന സ്ഥ​ല​ത്ത് ത​ന്നെ ക​ബ​റ​ട​ക്ക​ണ​മെ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ന്ന് നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന പ​ത്ത​നം​തി​ട്ട ജു​മാ​മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു. സ​ലി​മ​ന്‍റെ സം​ഘ​ത്തി​നു പി​ന്നാ​ലെ ട്രെ​യി​നി​ലും വി​മാ​ന​ത്തി​ലു​മാ​യി പോ​യ​വ​ർ ഡ​ൽ​ഹി​യി​ൽ നി​ന്ന് ഹ​രി​യാ​ന​യി​ലേ​ക്കും തി​രി​ച്ച് ഡ​ൽ​ഹി, മും​ബൈ വ​ഴി പ​ത്ത​നം​തി​ട്ട​യി​ൽ മ​ട​ങ്ങി​യെ​ത്തി​യെ​ന്നു​മാ​ണ് വി​വ​രം. ‌