വൈ​ദ്യു​തി മു​ട​ങ്ങും
Thursday, May 21, 2020 10:36 PM IST
കൈ​പ്പ​ട്ടൂ​ർ: സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള ഇ​ല്ലം, തെ​ക്കേ​ക്കു​രി​ശ്, ന​രി​യാ​പു​രം സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ,മ​ണ്ണി​ൽ​പ​ടി, ഗ​ണ​പ​തി​കു​ളം, താ​ണൂ​ർ, പൂ​ഴൂ​ർ, ഒ​റ്റ​ത്തേ​ക്ക്, വ​യ​ണ​കു​ന്ന്, ചാ​ല​പ്പ​റ​ന്പ്, ഇ​ല​വി​നാം​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.