പ്ര​തി​ഷേ​ധ​ ദി​നാ​ച​ര​ണം
Friday, May 22, 2020 10:33 PM IST
പ​ത്ത​നം​തി​ട്ട: തൊ​ഴി​ൽ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തിരേ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ദി​നാ​ച​ര​ണ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സ്ക്ല​ബി​നു മു​ന്പി​ൽ യോ​ഗം ന​ട​ത്തി. ഐ​എ​ൻ​ടി​യു സി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​ഷം​സു​ദീ​ൻ ഉ​ദ​്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.