എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ: വാ​ർ റൂം ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Friday, May 22, 2020 10:34 PM IST
പ​ത്ത​നം​തി​ട്ട: 26 മു​ത​ൽ 30 വ​രെ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രു​ടെ സം​ശ​യ​ങ്ങ​ളും പ​രാ​തി​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നും പ​രീ​ക്ഷ​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ വാ​ർ റൂം ​രൂ​പീ​ക​രി​ച്ചു. സം​ശ​യ​ങ്ങ​ൾ​ക്ക് ഈ ​ന​ന്പ​രു​ക​ളി​ൽ വി​ളി​ക്കാം. 94474 07062, 90746 25992, 94976 92881, 0469 2600181