സ​ഹാ​യഹ​സ്തം പ​രി​പാ​ടി തു​ട​ങ്ങി
Saturday, May 23, 2020 10:41 PM IST
മൈ​ല​പ്ര: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​ശ്രീ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ ഹ​സ്തം സാ​മ്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി ആ​രം​ഭി​ച്ചു.
താ​ലൂ​ക്കുത​ല പ​രി​പാ​ടി സ​ഹ​ക​ര​ണ ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം. ​ജി. പ്ര​മീ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ​മ്മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കോ​ന്നി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ എ​സ്. ബി​ന്ദു, ജോ​ഷ്വ മാ​ത്യു, എ​ൻ. ആ​ർ. സു​നി​ൽ കു​മാ​ർ, സ്മി​ത സ​ന്തോ​ഷ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 44 കു​ടും​ബ​ശ്രീ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്ക് 53, 45, 000 രൂ​പ​യാ​ണ് വാ​യ്പ ന​ൽ​കു​ന്ന​ത്. ഇ​ത് 492 അം​ഗ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും.