കാ​ടു​ക​ൾ തെ​ളി​ക്ക​ണം
Saturday, May 23, 2020 10:43 PM IST
കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഉ​പ​യോ​ഗ​മി​ല്ലാ​തെ കി​ട​ക്കു​ന്ന പു​ര​യി​ട​ങ്ങ​ൾ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​തു​മൂ​ലം വ​ന്യ​മൃ​ഗ​ങ്ങ​ളും ഇ​ഴ​ജ​ന്തു​ക്ക​ളും വ​ൻ​തോ​തി​ൽ താ​വ​ള​മു​റ​പ്പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​സ്തു ഉ​ട​മ​സ്ഥ​ർ അ​ടി​യ​ന്ത​ര​മാ​യി കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു