പു​തി​യ രോ​ഗി​ക​ളി​ല്ല, ഐ​സൊ​ലേ​ഷ​നി​ൽ 31 പേ​ർ
Saturday, May 23, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി എ​ത്തു​ന്ന​വ​രു​ടെ പ​രി​ശോ​ധ​ന​യി​ലും പ​ത്ത​നം​തി​ട്ട മാ​തൃ​ക​യാ​യി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​ടെ സ്ര​വ​ങ്ങ​ൾ അ​പ്പോ​ൾ​ത​ന്നെ പ​രി​ശോ​ധി​ക്കു​ന്ന​തി​നൊ​പ്പം കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രെ അ​ഞ്ചു​ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

പ​ത്ത​നം​തി​ട്ട​യി​ൽ സ്ര​വ ശേ​ഖ​ര​ണ​ത്തി​നാ​യി നി​ല​വി​ലു​ള്ള സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്. സം​സ്ഥാ​ന ശ​രാ​ശ​രി​യേ​ക്കാ​ൾ പ​ത്ത​നം​തി​ട്ട​യി​ലെ പ​രി​ശോ​ധ​ന കൂ​ടു​ത​ലാ​ണ്. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ത്ത​നം​തി​ട്ട​യു​ടെ പി​ന്നാ​ലെ​യു​ള്ള​ത്.ഇ​ന്ന​ലെ​വ​രെ 6613 സാ​ന്പി​ളു​ക​ളാ​ണ് പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​ന്ന​ലെ മാ​ത്രം 261 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത വി​ല​യി​രു​ത്താ​നും ജി​ല്ല​യി​ൽ സാ​ന്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. 14 ജി​ല്ല​ക​ളി​ലാ​യി ഇ​ന്ന​ലെ വ​രെ 52771 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ള്ള​ത്.