ല​ഭി​ക്കാ​ത്ത വാ​ഹ​ന​ത്തി​ന്‍റെ പേ​രി​ൽ വാ​യ്പാ കു​ടി​ശി​ക നോ​ട്ടീ​സ് ‌
Wednesday, May 27, 2020 9:57 PM IST
പ​ത്ത​നം​തി​ട്ട: ല​ഭി​ക്കാ​ത്ത വാ​ഹ​ന​ത്തി​ന് വാ​യ്പാ​കു​ടി​ശി​ക അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​നം നി​ര​ന്ത​രം ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യി പ​രാ​തി. മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യ റാ​ന്നി ഉ​തി​മൂ​ട് തെ​ക്കേ​പ്പു​റം വാ​സു​ദേ​വ​നാ​ണ് പ​രാ​തി​ക്കാ​ര​ൻ. 2017- 18 മു​ത​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ കു​ടി​ശി​ക അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ഹെ​ഡ് ഓ​ഫീ​സി​ൽ നി​ന്നും നി​ര​ന്ത​രം വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​യി വാ​സു​ദേ​വ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ത​ന്‍റെ​യോ ഭാ​ര്യ​യു​ടെ​യോ പേ​രി​ൽ ഒ​രു വാ​ഹ​ന​വും റാ​ന്നി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​മി​ല്ല. ഭാ​ര്യ​യു​ടെ തു​ച്ഛ​മാ​യ ശ​ന്പ​ള​ത്തി​ൽ നി​ന്നും പ്ര​തി​മാ​സ വി​ഹി​തം പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വാ​ഹ​നം ആ​രെ​ങ്കി​ലും ത​ട്ടി​യെ​ടു​ത്തു​ണ്ടെ​ങ്കി​ൽ അ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കു​മെ​ന്നും വാ​സു​ദേ​വ​ൻ പ​റ​ഞ്ഞു. ‌