ആ​ർ​എ​സ്പി നി​ൽ​പു സ​മ​രം ന​ട​ത്തി
Wednesday, May 27, 2020 9:57 PM IST
പ​ത്ത​നം​തി​ട്ട: തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന​തി​ലും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്വ​കാ​ര്യ​വ​ത്ക​ര​ണ ന​യ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് ആ​ർ​എ​സ്പി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ൽ​പു സ​മ​രം ന​ട​ത്തി. പ​ത്ത​നം​തി​ട്ട ടെ​ലി​ഫോ​ണ്‍ ഭ​വ​നു​മു​ന്പി​ൽ ന​ട​ത്തി​യ സ​മ​രം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം തോ​മ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
എ. ​ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​ഹ​രി​കൃ​ഷ്ണ​ൻ, ഷെ​റീ​ഫ് വ​ല​ഞ്ചു​ഴി, കെ.​ആ​ർ. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ത്ത​നം​തി​ട്ട ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ന്ന സ​മ​രം നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ണ്‍​സ് യോ​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​ൾ ഹ​ക്കിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌