ചാ​ർ​ജെ​ടു​ക്കും
Saturday, May 30, 2020 10:33 PM IST
പീ​രു​മേ​ട്: കു​ട്ടി​ക്കാ​നം സ​ഹ്യാ​ദ്രി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ നാ​ളെ മു​ത​ൽ ഡോ. ​കെ.​സി. ജോ​ണ്‍ (റി​ട്ട. ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ന്ത്യ​ൻ സി​സ്റ്റം ഓ​ഫ് മെ​ഡി​സി​ൻ) ചാ​ർ​ജെ​ടു​ക്കും. നി​ല​വി​ലു​ള്ള ഡോ. ​ഹാ​രി​ഷ് ബാ​ബു​വി​ന്‍റെ സേ​വ​നം തു​ട​ർ​ന്നും ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ബ്രി​ജേ​ഷ് പു​റ്റു​മ​ണ്ണി​ൽ അ​റി​യി​ച്ചു.