പ​ന്പ​യി​ലെ മ​ണ​ൽ​നീ​ക്ക​ത്തി​നു പി​ന്നി​ൽ ഉ​ന്ന​ത​ത​ല ഗൂ​ഢാ​ലോ​ച​ന: ഷു​ക്കൂ​ർ
Thursday, June 4, 2020 9:39 PM IST
പ​ത്ത​നം​തി​ട്ട: വ​ന​നി​യ​മ​ങ്ങ​ളും ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​ഷ​ൻ ആ​ക്ടും കാ​റ്റി​ൽ പ​റ​ത്തി പ​മ്പാ ത്രി​വേ​ണി​യി​ൽ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​ണ​ൽ കൊ​ള്ള​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ ന​ട​പ​ടി സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വ്യ​വ​സാ​യ​മ​ന്ത്രി​യു​ടെ​യും അ​റി​വോ​ടെ​യു​ള്ള ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ.​ഷു​ക്കൂ​ർ. പ​മ്പ​യി​ലെ മ​ണ​ൽ കൊ​ള്ള, കോ​ന്നി​യി​ലെ വ​നം കൊ​ള്ള എ​ന്നി​വ​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും പ്ര​വാ​സി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രെ​യും ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് പി​ക്ക​റ്റിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു
. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​മോ​ഹ​ൻ​രാ​ജ്, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​സു​രേ​ഷ് കു​മാ​ർ, വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, റി​ങ്കു ചെ​റി​യാ​ൻ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, സ​ജി കൊ​ട്ട​ക്കാ​ട്, ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര, കെ.​ജാ​സിം​കു​ട്ടി, എ​സ്.​വി.​പ്ര​സ​ന്ന​കു​മാ​ർ, കെ.​എ​ൻ.​ അ​ച്ചു​ത​ൻ, സി​ന്ധു അ​നി​ൽ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ​ക​ലാം ആ​സാ​ദ്, സ​ലിം പി. ​ചാ​ക്കോ, എ​സ്.​പി.​സ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ള​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ൽ പി​ക്ക​റ്റ് ചെ​യ്ത ഡി​സി​സി നേ​താ​ക്ക​ളെ പോ​ലീ​സ് നീ​ക്കം ചെ​യ്ത് വി​ട്ട​യ​ച്ചു.