പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്ന് കു​മ​ളി​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ്
Thursday, June 4, 2020 9:39 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നും തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 6.30 ന് ​കു​മ​ളി​യി​ലേ​ക്കും ഉ​ച്ച​യ്ക്ക് 1.30ന് ​കു​മ​ളി​യി​ല്‍ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്കും ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 5.30 നു ​പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും കു​മ​ളി​യി​ലേ​ക്കും ഉ​ച്ച​യ്ക്ക് 12.30ന് ​കു​മ​ളി​യി​ല്‍ നി​ന്നു പ​ത്ത​നം​തി​ട്ട​യി​ലേ​ക്കും ബ​സ് പു​റ​പ്പെ​ടും.

എ​സ്എ​സ്എ​ല്‍​സി ഐ​റ്റി പ​രീ​ക്ഷ എ​ട്ടി​ന്

പ​ത്ത​നം​തി​ട്ട: 2020 എ​സ്എ​സ്എ​ല്‍​സി ഐ​റ്റി പ​രീ​ക്ഷ​യ്ക്ക് പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് വേ​ണ്ടി​യു​ള്ള പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യും എ​ആ​ര്‍​സി, സി​സി​സി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്ക് ഓ​ള്‍​ഡ് സ്‌​കീ​മി​ലു​ള്ള ഐ​റ്റി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യും എ​ട്ടി​ന് കോ​ഴ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സി​ല്‍ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.