എം​എ​ൽ​എ​യും ജി​ല്ലാ ക​ള​ക്ട​റും ചേ​ർ​ന്ന് ക​ള​ക്ട​റേ​റ്റി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു
Friday, June 5, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട:പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ൻ​പി​എ​ഫ് പ​ത്ത​നം​തി​ട്ട യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​രി​സ​രം ശു​ചീ​ക​രി​ച്ചു.
തു​ട​ർ​ന്ന് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യും ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹും ചേ​ർ​ന്ന് ഇ​വി​ടെ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.
ഇ​തോ​ടൊ​പ്പം എ​ൻ​പി​എ​ഫ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 150 വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഡി​എം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബി.​രാ​ധാ​കൃ​ഷ്ണ​ൻ, സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റീ​വ് ഓ​ഫീ​സ​ർ കെ.​ബി സു​ഭാ​ഷ്, ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ഹി​ലാ​ൽ ബാ​ബു,
നെ​ഹ്റു യു​വ കേ​ന്ദ്ര ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ​ന്ദീ​പ് കൃ​ഷ്ണ​ൻ, കൊ​റോ​ണ സെ​ൽ വോ​ള​ണ്ടി​യ​ർ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ത​ഹ​സി​ൽ​ദാ​ർ അ​ന്ന​മ്മ കെ ​ജോ​ളി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ അ​ജി​ൻ ഐ​പ്പ് ജോ​ർ​ജ്, വോ​ള​ണ്ടി​യ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ചെ​സി​ൻ രാ​ജ്, വി​ജീ​ഷ് വി​ജ​യ​ൻ, എ​ൻ.​പി.​എ​ഫ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.