പു​ഷ്പ​ഗി​രി​യി​ൽ പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം
Friday, June 5, 2020 10:17 PM IST
തി​രു​വ​ല്ല: ഭൂ​മി​യെ സം​ര​ക്ഷി​ക്കു​ക പ്ര​കൃ​തി​യെ നി​ല​നി​ർ​ത്തു​ക എ​ന്ന ആ​ഹ്വാ​ന​വു​മാ​യി കൊ​റോ​ണ വൈ​റ​സ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ.​തോ​മ​സ് പ​രി​യാ​ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ദി​നാ​ച​ര​ണം തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ആ​ർ.​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി സി​ഇ​ഒ ഫാ.​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ പ്ര​കൃ​തി സം​ര​ക്ഷ​ണ സ​ന്ദേ​ശം ന​ൽ​കി. പു​ഷ്പ​ഗി​രി ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ പ​ടി​പ്പു​ര​ക്ക​ൽ , അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു മ​ഴു​വ​ഞ്ചേ​രി, പു​ഷ്പ​ഗി​രി മെ​ഡി​സി​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി വ​ട​ക്കും​ത​ല, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ.​പി. റ്റി. ​തോ​മ​സ്,ജ​ന​റ​ൽ മാ​നേ​ജ​ർ ജേ​ക്ക​ബ് ജോ​ബ്, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, ഡോ.​ടി.​പി. ത​ങ്ക​പ്പ​ൻ, ഡോ.​സാ​ജ​ൻ അ​ഹ​മ്മ​ദ്, വി.​വി​ജ​യ​കു​മാ​ർ, ആ​ലു​ക്കാ​സ് മാ​നേ​ജ​ർ ഷെ​ൽ​ട്ട​ൻ റാ​ഫേ​ൽ എ​ന്നി​വ​ർ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട രൂ​പ​ത അ​നു​ഗ്ര​ഹ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​സ്ഥി​തി ദി​നാ​ച​ര​ണം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്ര​പ്പോ​ലീ​ത്താ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നു​ഗ്ര​ഹ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​യ്യാ​യി​രം ഫ​ല വൃ​ക്ഷ​ദി തൈ​ക​ളും പ​ച്ച​ക്ക​റി വി​ത്തു​ക​ളും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്തു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഷാ​ജി മാ​ണി​കു​ളം, ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ, സി​സ്റ്റ​ർ പ​വി​ത്ര എ​സ്ഐ​സി, ജി​നു​ഷ് പോ​ൾ, ജു​ബി​ൻ ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.