നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് വ്യാ​പാ​രിക​ളു​ടെ കൈ​ത്താ​ങ്ങ്
Friday, July 3, 2020 10:32 PM IST
റാ​ന്നി: ആ​ദി​വാ​സി​ക​ൾ​ക്കും നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കും റാ​ന്നി​യി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ കൈ​ത്താ​ങ്ങ്. റാ​ന്നി താ​ലു​ക്കാ​ശു​പ​ത്രി​യി​ൽ ’ദി ​കെ​യ​റിം​ഗ് വാ​ഡ്രോ​ബ് ,എ​ന്ന പേ​രി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി റാ​ന്നി യു​ണി​റ്റ് സ്ഥാ​പി​ച്ച അ​ല​മാ​ര​യി​ൽ നി​ന്ന് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ഞ​ളി​ൽ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​കു​ന്ന​വ​ർ​ക്കും ഗി​രി​വ​ർ​ഗ മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന നി​ർ​ധ​ന​രാ​യ​വ​ർ​ക്കും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​സ്ത്ര​ങ്ങ​ൾ, സോ​പ്പ്, എ​ണ്ണ, ഫീ​ഡിം​ഗ് ബോ​ട്ടി​ൽ, കു​ട്ടി ഉ​ടു​പ്പു​ക​ൾ, മി​ൽ​ക് പൗ​ഢ​ർ എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. യൂ​ണി​റ്റ് പ്ര​സി​ഡ​ൻ​റ് സി.​വി. മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി അ​ല​മാ​ര​യു​ടെ സ​മ​ർ​പ്പ​ണ​വും താ​ക്കോ​ൽ​ദാ​ന​വും നി​ർ​വ​ഹി​ച്ചു. കാ​ച്ചാ​ണ​ത്ത് ഗ്രൂ​പ്പ് ഉ​ട​മ വ​ർ​ക്കി ഏ​ബ്ര​ഹാം കാ​ച്ചാ​ണ​ത്ത് ആ​ദ്യ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സൂ​പ്ര​ണ്ട് ഡോ.​എം.​എം. ശം​ഭു, ഡോ.​എ​സ്.​ആ​ന​ന്ദ് എ​ന്നി​വ​രെ ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഗി​രി​ജ മ​ധു, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ൻ ഫി​ലി​പ്പ് ജോ​ണ്‍, ലി​റ്റി തോ​മ​സ് എ​ബി സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.