ജി​ല്ല​ക്കാ​രാ​യ 104 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി
Saturday, July 4, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​രി​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി വെ​ള്ളി​യാ​ഴ്ച 28 വി​മാ​ന​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​ യ 104 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി.
ഇ​വ​രി​ല്‍ 35 പേ​ര്‍ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 69 പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.