വാ​ഹ​നം ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു
Wednesday, July 8, 2020 10:22 PM IST
തി​രു​വ​ല്ല: അ​ജ്ഞാ​ത വാ​ഹ​നം ബൈ​ക്കി​ൽ ത​ട്ടി യു​വാ​വ് മ​രി​ച്ചു.
തി​രു​വ​ല്ല മീ​ന്ത​ല​ക്ക​ര താ​നു​വേ​ലി​ൽ മോ​ഹ​ന്‍റെ മ​ക​ൻ പ്ര​മോ​ദ് മോ​ഹ​നാ (40) ണ് ​മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10.30 ന് ​എം​സി റോ​ഡി​ൽ ചെ​ങ്ങ​ന്നൂ​ർ ഐ​ടി​ഐ ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
രാ​ത്രി​യി​ൽ വീ​ട്ടി​ൽ നി​ന്നും പ​ന്ത​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ്ര​മോ​ദി​ന്‍റെ ബൈ​ക്കി​ൽ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
സം​സ്കാ​രം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. മാ​താ​വ്: ശ്യാ​മ​ള. സ​ഹോ​ദ​ര​ങ്ങ​ൾ: സ്മി​ത, പ്ര​കാ​ശ്.