സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Thursday, July 9, 2020 10:08 PM IST
കോ​ന്നി: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ഒ​ത്താ​ശ സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്തി​ന് ഉ​ണ്ടെ​ന്ന് ഇ​തി​ന​കം വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​തി​ഷേ​ധ​ധ​ർ​ണ കോ​ന്നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യാ​ന്ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് മാ​റു​ന്നു. ഐ​ടി സെ​ക്ര​ട്ട​റി​യെ മാ​റ്റി​യ​തു കൊ​ണ്ടു​മാ​ത്രം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ശു​ദ്ധ​മാ​വി​ല്ല. സ്വ​പ്ന സു​രേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സം​സ്ഥാ​ന പോ​ലീ​സ് വി​ചാ​രി​ച്ചാ​ൽ സാ​ധി​ക്കും.​എ ന്നാ​ൽ സം​സ്ഥാ​ന പോ​ലീ​സ് സ്വ​പ്ന​യ്ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ബാ​ബു ജോ​ർ​ജ് ആ​രോ​പി​ച്ചു.
കോ​ന്നി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി അം​ഗം മാ​ത്യു കു​ള​ത്തു​ങ്ക​ൽ, യു​ഡി​എ​ഫ് കോ​ന്നി മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ എ​സ്. സ​ന്തോ​ഷ്കു​മാ​ർ, ജ​ന​താദ​ൾ ജി​ല്ല സെ​ക്ര​ട്ട​റി ശാ​ന്തി​ജ​ൻ ചൂ​ര​ക്കു​ന്നേ​ൽ, ശ്യാം ​എ​സ്. കോ​ന്നി, എം. ​ര​ജ​നി, മോ​ഹ​ന​ൻ മു​ല്ല​പ​റ​ന്പി​ൽ, ദീ​നാ​മ്മ റോ​യി, ഷി​ജു അ​റ​പ്പു​ര​യി​ൽ, സു​ലേ​ഖ വി. ​നാ​യ​ർ, ഐ​വാ​ൻ വ​ക​യാ​ർ, മോ​ൻ​സി ശ​മു​വേ​ൽ, ടി.​എ​ച്ച് സി​റാ​ജു​ദീ​ൻ, പ്ര​കാ​ശ് പേ​ര​ങ്ങാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
യു​ഡി​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സ് , മു​സ്്ലിം​ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ദ് മേ​പ്പു​റ​ത്ത്, ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ്് വ​ർ​ഗീ​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മേ​മ​ന, ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​കോ​മ​ള​ൻ മ​ല​യാ​ല​പ്പു​ഴ തു​ട​ങ്ങി​യ​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ട്ടാ​ങ്ങ​ൽ: യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ടാ​ങ്ങ​ൽ വി​ല്ലേ​ജ് ഓ​ഫി​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സ​തീ​ശ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​സ്‌ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഉ​നെ​യ്സ് ഉൗ​ട്ടു​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ ഒ.​എ​ൻ. സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​ർ, വി.​ജെ. വ​ർ​ഗീ​സ്, ജോ​സ​ഫ് ജോ​ണ്‍, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, മു​ഹ​മ്മ​ദ് സ​ലിം, ഓ​മ​നാ സു​നി​ൽ, എ​ൽ.​സി. ചാ​ക്കോ, സു​രേ​ഷ് കു​മാ​ർ, വി.​റ്റി. ചാ​ക്കോ, ഷം​സു​ദി​ൻ, അ​സീ​സ് ചു​ങ്ക​പ്പാ​റ, ഫെ​സ​ൽ കാ​ച്ചാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ഴ​ഞ്ചേ​രി: യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ബാ​ബു കൈ​ത​വ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം കെ. ​കെ. റോ​യ്‌​സ​ണ്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​നി​ല്‍​കു​മാ​ര്‍ പു​ല്ലാ​ട്, യു​ഡി​ഫ് ക​ണ്‍​വീ​ന​ര്‍ കെ. ​തോ​മ​സ് ജോ​ണ്‍, സ​ത്യ​ന്‍ നാ​യ​ര്‍, ബി​നോ​യ് പു​തു​പ്പ​റ​ന്പി​ൽ, ബി. ​സി. മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മൈ​ല​പ്ര: മൈ​ല​പ്ര​യി​ൽ യു​ഡി​എ​ഫ് ധ​ർ​ണ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഗോ​പി പ്ര​തി​ഷേ​ധ​ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​ൺ​വീ​ന​ർ മാ​ത്യു തോ​മ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി എ​ക്സി​ക്യൂ​ട്ടി​വം​ഗം സ​ലിം പി. ​ചാ​ക്കോ, ഡി​സി​സി അം​ഗം ജെ​യിം​സ് കീ​ക്ക​രി​ക്കാ​ട്ട്, ബേ​ബി മൈ​ല​പ്രാ , വി​ൽ​സ​ൺ തു​ണ്ടി​യ​ത്ത്, ബി​ജു ശ​മു​വേ​ൽ, ആ​ർ. പ്ര​കാ​ശ്, കെ.​പി. മാ​ത്തു​ക്കു​ട്ടി, കെ. ​ഡെ​ൻ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നാ​ര​ങ്ങാ​നം: നാ​ര​ങ്ങാ​നം വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന ധ​ർ​ണ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​മേ​ശ് ക​ട​മ്മ​നി​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജോ​സ​ഫ് ക​ര്‍​ഷ​ക സം​ഘം സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു, മെം​ബ​ര്‍ ശ്രീ​കാ​ന്ത് ക​ള​രി​ക്ക​ല്‍, ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഡേ​വി​ഡ് തോ​മ​സ്, പി.​കെ. ശ്രീ​ധ​ര​ന്‍, ഷാ​ജി കി​ഴ​ക്കേ​പ​റ​മ്പി​ല്‍, ബി​നു ക​ണ​മു​ക്ക്, പി.​എ. സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
എ​ഴു​മ​റ്റൂ​ർ: യു​ഡി​എ​ഫ് എ​ഴു​മ​റ്റൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന്‍റെ മു​മ്പി​ൽ ന​ട​ന്ന ധ​ർ​ണ യു​ഡി​എ​ഫ് ജി​ല്ലാ ഏ​കോ​പ​ന സ​മി​തി​യം​ഗം കെ. ​ജ​യ​വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ഡി. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ന​ഹാ​സ്, അ​നി​ൽ പെ​ക്ക​ര, സൂ​സ​മ്മ തൊ​ട്ടി​യി​ൽ, സോ​മ​രാ​ജ​ൻ നാ​യ​ർ, കെ.​റ്റി. മു​ര​ളി, ടോ​ബി ഫി​ലി​പ്പ്, നി​ബു, കെ.​സി. കു​ട്ട​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​മാ​ടം: പൂ​ങ്കാ​വ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ ധ​ർ​ണഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ച​ള്ള​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​വി​ശ്വം​ഭ​ര​ൻ, യു​ഡി​എ​ഫ് നേ​താ​ക്ക​ന്മാ​രാ​യ ബാ​ബു ചാ​ക്കോ, ജോ​സ് പ​ന​ച്ച​ക്ക​ൽ, ലീ​ല​രാ​ജ​ൻ, സ​തീ​ഷ്, ശ്രീ​ക​ല, കെ.​ആ​ർ. മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ല​യാ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​മ്പി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് യു​ഡി​എ​ഫ്പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ർ​വേ​ഡ് ബ്ലോ​ക്ക് ജി​ല്ലാ സെ​ക്ര​ട്ട​റി മ​ല​യാ​ല​പ്പു​ഴ ശ്രീ​കോ​മ​ള​ൻ, ദി​ലീ​പ്കു​മാ​ർ പൊ​തി​പ്പാ​ട്, ശ​ശി പാ​റ​യി​ൽ, ജ​യിം​സ​ൺ പീ​ടി​ക​യി​ൽ, സു​നോ​ജ് മ​ല​യാ​ല​പ്പു​ഴ, ഏ​ബ​ഹാം മാ​ത്യു, വി​ജ​യ​കു​മാ​ർ വെ​ട്ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നാ​ര​ങ്ങാ​നം: നാ​ര​ങ്ങാ​നം വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന ധ​ർ​ണ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​മേ​ശ് ക​ട​മ്മ​നി​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്) ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു, മെം​ബ​ര്‍ ശ്രീ​കാ​ന്ത് ക​ള​രി​ക്ക​ല്‍, ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഡേ​വി​ഡ് തോ​മ​സ്, പി.​കെ. ശ്രീ​ധ​ര​ന്‍, ഷാ​ജി കി​ഴ​ക്കേ​പ​റ​മ്പി​ല്‍, ബി​നു ക​ണ​മു​ക്ക്, പി.​എം. സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വ​ള്ളി​ക്കോ​ട് കോ​ട്ട​യം: കോ​ൺ​ഗ്ര​സ് ബൂ​ത്തു ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പ​ന​ച്ച​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​എം. ജോ​യി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​സ്. ബാ​ബു, സി.​എം. ജോ​യി, ബി​നോ​യ് കെ. ​ഡാ​നി​യേ​ൽ, കെ.​ജി. ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തി​രു​വ​ല്ല: പെ​രി​ങ്ങ​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ സാം​സ്കാ​രി​ക സാ​ഹി​തി ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ ജോ​സ്, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റ​ഫ​ർ ഫി​ലി​പ്പ്, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ തു​മ്പേ​ൽ ച​ന്ദ്ര​ൻ​പി​ള്ള, തോ​മ​സ് കോ​വൂ​ർ, ബോ​സ് പാ​ട്ട​ത്തി​ൽ, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ച​ന്ദ്ര​ദാ​സ്, ഭാ​സി, മ​നോ​ജ്, മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.