പാ​സ്‌​പോ​ര്‍​ട്ട് വെ​രി​ഫി​ക്കേ​ഷ​നനിൽ ജില്ലയ്ക്കു ശ്രദ്ധേയ നേട്ടം
Friday, July 10, 2020 9:57 PM IST
പ​ത്ത​നം​തി​ട്ട: പാ​സ്‌​പോ​ര്‍​ട്ട് അ​പേ​ക്ഷ​ക​രു​ടെ പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ന്‍ പൂ​ര്‍​ണ​മാ​യും ഓ​ണ്‍​ലൈ​നി​ല്‍ ആ​ക്കി​യ​ശേ​ഷം, ്‍ ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ അതു പൂ​ര്‍​ത്തി​യാ​ക്കി 2019 ല്‍ ​സം​സ്ഥാ​ന​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല. പാ​​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ള്‍​ക്കൊ​പ്പം ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ട ജി​ല്ല​യ്ക്ക് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. നേ​ട്ടം ക​ര​ഗ​ത​മാ​യ​തി​നു​പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ജി​ല്ലാ പാ​സ്‌​പോ​ര്‍​ട്ട് സെ​ല്ലി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​ല്‍​സേ​വ​ന​പ​ത്രം ന​ല്‍​കി ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി. സൈ​മ​ൺ ആ​ദ​രി​ച്ചു. ഡി​വൈ​എ​സ്പി ആ​ര്‍. ജോ​സ്, എ​എ​സ്ഐ പ്ര​മോ​ദ്, സ​ന്തോ​ഷ്, സി​പി​ഒ പ്ര​സാ​ദ് എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി ആ​ദ​രി​ച്ച​ത്.