ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത് 271 കോ​വി​ഡ് രോ​ഗി​ക​ൾ ‌
Monday, July 13, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: നി​ല​വി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 283 പേ​ർ കോ​വി​ഡ് രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 271 പേ​ർ ജി​ല്ല​യി​ലും, 12 പേ​ർ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ ഒ​രാ​ൾ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ൾ പ​ത്ത​നം​തി​ട്ട​യി​ൽ ഇ​ന്ന​ലെ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.‌ രോ​ഗി​ക​ളും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി 301 പേ​രാ​ണ് ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ഇ​ന്ന​ലെ പു​തു​താ​യി 55 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലാ​ക്കി. ‌
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 157, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 17, റാ​ന്നി മേ​നാം​തോ​ട്ടം സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 80, പ​ന്ത​ളം അ​ർ​ച്ച​ന സി​എ​ഫ്എ​ൽ​ടി​സി​യി​ൽ 36 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 11 പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. ‌

‌നി​രീ​ക്ഷ​ണ​ത്തി​ൽ 5754 ആ​ളു​ക​ൾ ‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ വി​വി​ധ കേ​സു​ക​ളി​ലെ സ​ന്പ​ർ​ക്ക​ക്കാ​രാ​യ 1590 ആ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 5754 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.‌ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2419 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 1745 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 136 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1379 പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്.
ഇ​ന്ന​ലെ 469 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ന്നും 18779 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ള​ള​ത്. 1123 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌