ക​ല്ലൂ​പ്പാ​റ​യി​ൽ റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന നാ​ളെ‌
Monday, July 13, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: ക​ല്ലൂ​പ്പാ​റ ക​ട​മാ​ൻ​കു​ള​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക വി​പു​ല​മാ​യ​തി​നാ​ൽ നാ​ളെ റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തും. ‌ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രി​ൽ രോ​ഗം പ​ക​ർ​ന്നി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​നാ​ണ് പ​രി​ശോ​ധ​ന. 25 മി​നി​ട്ടി​നു​ള്ളി​ൽ ഫ​ലം അ​റി​യു​ന്ന​താ​ണ് പ​രി​ശോ​ധ​ന. ക​ട​മാ​ൻ​കു​ള​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​യി​ട്ടി​ല്ല. മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ക​ല്ലൂ​പ്പാ​റ പി​എ​ച്ച്സി​യി​ലും ഇ​യാ​ൾ കാ​ലി​ലെ മു​റി​വി​ന് ചി​കി​ത്സ തേ​ടി​യി​രു​ന്നു. ക​ല്ലൂ​പ്പാ​റ​യി​ലെ 12, 13 വാ​ർ​ഡു​ക​ൾ നി​ല​വി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ‌