മി​ലി​റ്റ​റി കാ​ന്‍റീ​ന്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ല
Tuesday, July 14, 2020 10:09 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്റ്റേ​ഷ​ന്‍ ഹെ​ഡ്ക്വാ​ര്‍​ട്ട​ര്‍ നി​ര്‍​ദേ​ശ പ്ര​കാ​രം പ​ത്ത​നം​തി​ട്ട മി​ലി​റ്റ​റി കാ​ന്‍റീ​ന്‍ 19 വ​രെ പ്ര​വ​ര്‍​ത്തി​ക്കി​ല്ലെ​ന്ന് മാ​നേ​ജ​ർ അ​റി​യി​ച്ചു.

അ​ണ്ട​ര്‍​വാ​ല്യു​വേ​ഷ​ന്‍ ഹി​യ​റിം​ഗ് മാ​റ്റി​വ​ച്ചു

പ​ത്ത​നം​തി​ട്ട: ആ​ധാ​ര​ങ്ങ​ളു​ടെ അ​ണ്ട​ര്‍ വാ​ല്യു​വേ​ഷ​ന്‍ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പ് ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ല്‍ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ ഹി​യ​റിം​ഗു​ക​ളും കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി​വ​ച്ച​താ​യി ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 0468 2223105.

അ​ഭി​മു​ഖം മാ​റ്റി വ​ച്ചു

പ​ത്ത​നം​തി​ട്ട: സാ​മ്പ​ത്തി​ക സ്ഥി​തി വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഒ​ഴി​വു​ള​ള മൂ​ന്ന് സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​ര്‍ ഗ്രേ​ഡ്- ര​ണ്ട് ത​സ്തി​ക​യി​ലേ​ക്ക് എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് വ​ഴി താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് 21, 22, 23 തീ​യ​തി​ക​ളി​ല്‍ ജി​ല്ലാഓ​ഫീ​സി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​മാ​യി ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഭി​മു​ഖം കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി വ​ച്ചു.

അ​പേ​ക്ഷാ​ഫോ​റം

പ​ത്ത​നം​തി​ട്ട: വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2020-21 വാ​ര്‍​ഷി​ക പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്തി​ഗ​ത ആ​നു​കൂ​ല്യ​ത്തി​ന് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ​ഫോ​റം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വ​ള്ളി​ക്കോ​ട് കൃ​ഷി ഓ​ഫീ​സ്, വെ​റ്റ​റി​ന​റി ഡി​സ്‌​പെ​ന്‍​സ​റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​ത​ര​ണം തു​ട​ങ്ങി. 22ന് ​വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.