ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ലൈ​ഫ് പ​ദ്ധ​തി‌
Saturday, August 1, 2020 10:16 PM IST
മ​ല്ല​പ്പ​ള്ളി: ലൈ​ഫ് സ​മ്പൂ​ർ​ണ പാ​ർ​പ്പി​ട സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2017ൽ ​ഭ​വ​ന​ര​ഹി​ത​രു​ടേ​യും ഭൂ​ര​ഹി​ത​രു​ടേ​യും ഗു​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ച്ച് റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് (പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് മാ​ത്രം), വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​താ​ത് വാ​ർ​ഡ്‌ മെം​ബ​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​റി​യി​ച്ചു.‌‌