ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം: വെ​ബ്നാ​ർ ഇ​ന്ന്
Saturday, August 1, 2020 10:16 PM IST
ച​​ങ്ങ​​നാ​​ശേരി: ​ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ​​സ​ന​​യം 2020 നെ​ക്കു​​റി​​ച്ച് ച​​ർ​​ച്ച ചെ​​യ്യു​​ന്ന​​തി​​നാ​​യി അ​​തി​​രൂ​​പ​​താ പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ വി​​ദ്യാ​​ഭ്യാ​​സ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വെ​​ബ്നാ​​ർ ഇ​​ന്ന് രാ​​ത്രി ഏ​​ഴി​​ന് ന​​ട​​ക്കും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ബി​​ഷ​​പ്പ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, വി​​കാ​​രി ജ​​ന​​റാ​ൾ മോ​​ണ്‍.​ തോ​​മ​​സ് പാ​​ടി​​യ​​ത്ത്, എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ.​സാ​​ബു തോ​​മ​​സ്, കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ.​ ​മ​​നോ​​ജ് ക​​റു​​ക​​യി​​ൽ, ക​​ണ്‍​വീ​​ന​​ർ വി.​​ജെ. ലാ​​ലി, ഡോ.​​റൂ​​ബി​​ൾ രാ​​ജ്, പ്ര​​ഫ.​ പി.​​സി.​​അ​​നി​​യ​​ൻ​​കു​​ഞ്ഞ്, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽസെ​​ക്ര​​ട്ട​​റി ഡൊ​​മി​​നി​​ക് ജോ​​സ​​ഫ് പ്ര​​സം​​ഗി​​ക്കും.