പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും ‌
Saturday, August 1, 2020 10:18 PM IST
വ​ട​ശേ​രി​ക്ക​ര: വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ത​രി​ച്ച അ​ന്ത​രി​ച്ച ഷാ​ജി മാ​നാ​പ്പ​ള്ളി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് റാ​ന്നി മാ​ര്‍​ത്തോ​മ്മാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ നി​ന്നെ​ടു​ത്ത് റാ​ന്നി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നു മു​മ്പി​ലും തു​ട​ര്‍​ന്ന് വ​ട​ശേ​രി​ക്ക​ര ടൗ​ണി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. അ​ഞ്ചി​ന് ഭ​വ​ന​ത്തി​ലെ​ത്തി​ക്കും.