മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ പോ​സി​റ്റീ​വ്‌
Saturday, August 1, 2020 10:20 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ അ​ര്‍​ബു​ദ​രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ​യാ​ഴ്ച മ​രി​ച്ച മെ​ഴു​വേ​ലി സ്വ​ദേ​ശി​യു​ടെ കു​ടും​ബ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​ത്തേ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ക്വാ​റ​ന്റൈ​നീ​ലാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.‌‌‌