‌ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നു ഒ​ഴി​വാ​ക്കി ‌
Saturday, August 1, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ആ​റ്, വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ആ​റ് എ​ന്നീ സ്ഥ​ല​ങ്ങ​ളെ ഇ​ന്നു മു​ത​ലും അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് ര​ണ്ട്, മൂ​ന്ന്, 13, 14, 15, 16, 17, മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് ആ​റ്, 13, പ​ള്ളി​ക്ക​ല്‍ വാ​ര്‍​ഡ് ഒ​ന്ന്, മൂ​ന്ന്, എ​ട്ട്,
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് 13, 14, 21, 25, കോ​യി​പ്രം വാ​ര്‍​ഡ് 17, എ​ഴു​മ​റ്റൂ​ര്‍ വാ​ര്‍​ഡ് ഒ​ന്ന്, മ​ല​യാ​ല​പ്പു​ഴ വാ​ര്‍​ഡ് 12, തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് ഏ​ഴ് എ​ന്നീ സ്ഥ​ല​ങ്ങ​ളെ നാ​ളെ മു​ത​ലും ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി. ‌‌