പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ ര​ണ്ട് വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണി​ല്‍ ‌
Saturday, August 1, 2020 10:21 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ലെ 12, 22 വാ​ര്‍​ഡു​ക​ള്‍ കൂ​ടി ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ പ​രി​ധി​യി​ലാ​യി. നേ​ര​ത്തെ നാ​ല് വാ​ര്‍​ഡു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണം നാ​ളെ മു​ത​ല്‍ പി​ന്‍​വ​ലി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13-ാം വാ​ര്‍​ഡ്, ആ​റ​ന്മു​ള ഏ​ഴ്, എ​ട്ട്, 13 വാ​ര്‍​ഡു​ക​ള്‍, പെ​രി​ങ്ങ​ര ഒ​മ്പ​ത്, 15 വാ​ര്‍​ഡു​ക​ള്‍, നെ​ടു​മ്പ്രം മൂ​ന്ന്, 13 വാ​ര്‍​ഡു​ക​ളും ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ പ്ര​ഖ്യാ​പി​ച്ചു.‌