കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം ധ​ര്‍​ണ ഇ​ന്ന്
Sunday, August 2, 2020 10:18 PM IST
റാ​ന്നി: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ലെ മ​ത്താ​യി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്തി​ല്‍ ഇ​ന്ന് റാ​ന്നി ഡി​എ​ഫ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ ന​ട​ത്തും.

സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്

പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ല്‍ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന യു​വ ക​ര്‍​ഷ​ക​ന്‍ പി.​പി. മ​ത്താ​യി​യു​ടെ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത ത​ല​ത്തി​ലു​ള്ള സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കു​റ്റ​ക്കാ​രാ​യ​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് (പി.​സി. തോ​മ​സ് വി​ഭാ​ഗം) തി​രു​വ​ല്ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പാ​ര്‍​ട്ടി സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി.​ടി. ര​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി പി. ​ദാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. നാ​സ​ര്‍ റാ​വു​ത്ത​ര്‍, ഗോ​പി മു​രി​ക്കേ​ത്ത്, ടോ​ണി കു​ര്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.