എ ​പ്ല​സ് ജേ​താ​ക്ക​ൾ​ക്ക് അ​നു​മോ​ദ​ന​വും വെ​ബി​നാ​റും എ​ട്ടി​ന്
Wednesday, August 5, 2020 10:03 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു എ ​പ്ല​സ് ജേ​താ​ക്ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും ക​രി​യ​ർ ഗൈ​ഡ​ൻ​സ് - മോ​ട്ടി​വേ​ഷ​ണ​ൽ വെ​ബി​നാ​റും ഗൂ​ഗ​ൾ മീ​റ്റ് പ്ലാ​റ്റ്ഫോ​മി​ൽ സം​ഘ​ടി​പ്പി​ക്കും. എ​ട്ടി​നു രാ​ത്രി ഏ​ഴി​ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പൊ​തു​വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി. ​ല​വ​കു​മാ​ർ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സി​ന് നേ​തൃ​ത്ത്വം ന​ൽ​കും.
എ​സ്‌​സി​ഇ​ആ​ർ​ടി മു​ൻ റി​സ​ർ​ച്ച് ഓ​ഫീ​സ​റും ഫു​ൾ ബ്രൈ​റ്റ് സ്കോ​ള​റു​മാ​യ കെ.​വി. മ​നോ​ജ്, പാ​ല​ക്കാ​ട് മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​യി​ക്കും. അ​ർ​ഹ​രാ​യ​വ​ർ ആ​റി​നു രാ​ത്രി ഏ​ഴി​നു മു​ന്പാ​യി പേ​ര്, ര​ജി​സ്ട്ര​ർ ന​ന്പ​ർ, വാ​ട്ട്സാ​പ്പ് ന​ന്പ​ർ എ​ന്നി​വ 9446304039 എ​ന്ന ന​ന്പ​രി​ൽ എ​സ്എം​എ​സ് ചെ​യ്യ​ണം.
തെ​രെ​ഞ്ഞെ​ടു​ത്ത 100 പേ​ർ​ക്ക് വെ​ബി​നാ​ർ ലി​ങ്ക് അ​യ​ച്ചു കൊ​ടു​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും, ഉ​പ​ഹാ​ര​വും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി പോ​ൾ ഡാ​നി​യേ​ൽ അ​റി​യിച്ചു.