സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​ന്പ​ള​മി​ല്ല
Wednesday, August 5, 2020 10:05 PM IST
അ​ടൂ​ർ: സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ര​ണ്ടു​മ​സാ​മാ​യി ശ​ന്പ​ള​മി​ല്ല. അ​ധ്യ​യ​നം മു​ട​ങ്ങി​യ​തോ​ടെ ജോ​ലി ന​ഷ്ട​പ്പെ​ട്ട ഇ​വ​ർ​ക്ക് കൂ​ലി​യും ന​ല്കു​ന്നി​ല്ലെ​ന്ന​താ​ണ് സ്ഥി​തി.
ഇ​തോ​ടെ ഈ ​വ​രു​മാ​ന​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലാ​യി.
മ​റ്റു വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളോ​ടും സാ​മൂ​ഹി​ക ക്ഷേ​മ​പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​രോ​ടും ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​വ​രോ​ടും സ്വീ​ക​രി​ക്കു​ന്ന ഉ​ദാ​ര സ​മീ​പ​നം സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളോ​ട് സ്വീ​ക​രി​ച്ചു കാ​ണാ​ത്ത​തി​ൽ സ്കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​ഐ​റ്റി​യു​സി) പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ണ്ട​പ്പ​ള​ളി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി മാ​യാ ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ജി ജോ​ർ​ജ്, രാ​ജു ക​ട​ക​ര​പ​ള്ളി, കെ. ​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.