ക​രി​യ​ർ ഗൈ​ഡ​ൻ​സ് വെ​ബി​നാ​ർ പ​ര​ന്പ​ര ‌
Wednesday, August 5, 2020 10:09 PM IST
റാ​ന്നി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള ക​രി​യ​ർ ഗൈ​ഡ​ൻ​സ് വെ​ബി​നാ​ർ പ​ര​ന്പ​ര ഇ​ന്ന് രാ​ത്രി എ​ട്ടി​നു തു​ട​ങ്ങും. നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.
തു​ട​ർ​ന്ന് ന്ധ​ഇ​ന്ത്യ​ൻ സി​വി​ൽ സ​ർ​വീ​സ് : പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളും അ​ന​ന്ത​സാ​ധ്യ​ത​ക​ളും​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ ഐ​എ​എ​സ് അ​ക്കാ​ഡ​മി അ​ധ്യാ​പ​ക​ൻ അ​നു​രൂ​പ് സ​ണ്ണി​യും നാ​ളെ രാ​ത്രി എ​ട്ടി​ന് ന്ധ​സി​വി​ൽ സ​ർ​വീ​സ് പ​ഠ​ന രീ​തി​ക​ൾ​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ മും​ബൈ, ഇ​ന്ത്യ​ൻ റ​വ​ന്യു സ​ർ​വീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഡോ.​ഫ​റാ​ഹ് സ​ഖ​റി​യ​യും ക്ലാ​സ് ന​യി​ക്കും.‌
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന്ധ​മാ​റു​ന്ന സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക ചു​റ്റു​പാ​ടി​ലെ മാ​നേ​ജ്മെ​ന്‍റ് കൊ​മേ​ഴ്സ് പ​ഠ​ന​സാ​ധ്യ​ത​ക​ൾ​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ തി​രു​വ​ല്ല, മാ​ക്ഫാ​സ്റ്റ് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഡോ.​സു​ദീ​പ് ബി.​ച​ന്ദ്ര​മ​ന​യും ന്ധ​എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​നം നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളും വെ​ല്ലു​വി​ളി​ക​ളും​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള​ളി അ​മ​ൽ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് അ​ധ്യാ​പ​ക​ൻ ബി​നോ ഐ. ​കോ​ശി​യും ന്ധ​എ​ൻ​ഇ​പി 2020-ഉം ​പ​ഠ​ന രീ​തി​ക​ളും​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, എം​ജി കോ​ള​ജ് സൈ​ക്കോ​ള​ജി വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ.​ബി.​ജ​യ​രാ​ജും ന്ധ​വൈ​ദ്യ​ശാ​സ്ത്ര പ​ഠ​നം നൂ​ത​ന​സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ്, സെ​ന​റ്റ് മെം​ബ​ർ ഡോ.​ഈ​പ്പ​ൻ ചെ​റി​യാ​നും വെ​ബി​നാ​ർ ന​യി​ക്കും.
സ​മാ​പ​ന ദി​വ​സ​മാ​യ 18ന് ​ന്ധ​സി​വി​ൽ സ​ർ​വീ​സി​നു​ള​ള ത​യാ​റെ​ടു​പ്പു​ക​ൾ​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ 89-ാം റാ​ങ്ക് ജേ​താ​വ് നി​തി​ൻ ബി​ജു കു​റ്റി​ക്ക​ണ്ട​ത്തി​ൽ ക്ലാ​സ് ന​യി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക : 9747099395, 9400013363. ‌