മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് കോ​ള്‍ സെ​ന്‍റ​ര്‍
Saturday, August 8, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് സേ​വ​നം ന​ല്‍​കു​ന്ന​തി​ന് ജി​ല്ലാ​ത​ല​ത്തി​ല്‍ കോ​ള്‍ സെ​ന്‍റ​ര്‍ തു​ട​ങ്ങി. രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ കോ​ള്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കും. ഫോ​ണ്‍ ന​മ്പ​രു​ക​ള്‍: 0468 2270908, 9447391371, 9447804160, 9446026991.