ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ല്‍ 297 പേ​ര്‍, നി​രീ​ക്ഷ​ണ​ത്തി​ല്‍ 6938 ആ​ളു​ക​ള്‍
Saturday, August 8, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ 297 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. വി​വി​ധ കേ​സു​ക​ളി​ലെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലെ 4236 പേ​രു​ള്‍​പ്പെ​ടെ 6938 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​ന്ന​ലെ 485 സ്ര​വ​സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്‌​ക്കെ​ടു​ത്തു. ഇ​തി​ല്‍ 410 എ​ണ്ണം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​വേ​ണ്ടി​യാ​ണ്.
ആന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ 60 സ്ര​വ​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന 15 കേ​സു​ക​ളി​ല്‍ ന​ട​ന്നു. 863 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.