പ​ത്ത​നം​തി​ട്ട​യി​ല്‍ 38 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Saturday, August 8, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 38 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 21 പേ​രി​ലും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ക​ണ്ടെ​ത്തി​യ​വ​രാ​ണ്. 116 പേ​ര്‍​ക്കാ​ണ് രോ​ഗ​മു​ക്തി. പ്ര​തി​ദി​ന ക​ണ​ക്കു​ക​ളി​ലെ ഏ​റ്റ​വും കൂ​ടി​യ രോ​ഗ​മു​ക്തി​യാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ 1770 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 1480 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​ന്ന​ലെ വ​രെ 823 ആ​യി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 10 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രും ഏ​ഴു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​മ്പ​തു​പേ​രു​ടെ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​വു​മ​ല്ല.
വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ര്‍: തു​രു​ത്തി​ക്കാ​ട് സ്വ​ദേ​ശി (യു​എ​ഇ, 62), കു​മ്പ​ഴ സ്വ​ദേ​ശി (സൗ​ദി, 44), കോ​ഴി​മ​ല സ്വ​ദേ​ശി (ഖ​ത്ത​ര്‍, 56), കി​ഴ​വ​ള്ളൂ​ര്‍ സ്വ​ദേ​ശി (ദു​ബാ​യ്, 34), ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി (മ​സ്‌​ക്ക​റ്റ്, 55), ആ​റ​ന്മു​ള സ്വ​ദേ​ശി (ബ​ഹ്‌​റി​ന്‍, 38), പു​ല്ലാ​ട് സ്വ​ദേ​ശി (ദു​ബാ​യ്, 30), തി​രു​വ​ല്ല സ്വ​ദേ​ശി (സൗ​ദി, 63), വെ​ണ്‍​പാ​ല സ്വ​ദേ​ശി (സൗ​ദി, 44), തി​രു​വ​ല്ല സ്വ​ദേ​ശി (ദു​ബാ​യ്, 33).

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍: ആ​ങ്ങ​മൂ​ഴി സ്വ​ദേ​ശി​നി (മ​ഹാ​രാ​ഷ്ട്ര, 67), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി (ത​മി​ഴ്‌​നാ​ട്, 32), വ​ള​ഞ്ഞ​വ​ട്ടം സ്വ​ദേ​ശി (ല​ഡാ​ക്ക്, 28), നി​ര​ണം സ്വ​ദേ​ശി (ബം​ഗ​ളൂ​രു, 20), ക​ട​മ്പ​നാ​ട് സ്വ​ദേ​ശി (ബം​ഗ​ളൂ​രു, 35), ചെ​ങ്ങ​റ സ്വ​ദേ​ശി (ത​മി​ഴ്‌​നാ​ട്, 19), ക​വി​യൂ​ര്‍ സ്വ​ദേ​ശി (ഹൈ​ദ​രാ​ബാ​ദ്, 27).