മ​സ്റ്റ​റിം​ഗ് ‌
Wednesday, August 12, 2020 10:18 PM IST
‌മ​ല്ല​പ്പ​ള്ളി: ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ ഇ​തു​വ​രെ മ​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​ർ 16ന് ​മു​മ്പ് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന മ​സ്റ്റിം​ഗ് ന​ട​ത്ത​ണം. മ​സ്റ്റ​റിം​ഗ് ചെ​യ്യാ​നാ​കാ​ത്ത​വ​ർ16ന് ​പ​ഞ്ചാ​യ​ത്ത്ഓ​ഫീ​സി​ൽലൈ​ഫ്സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു അ​റി​യി​ച്ചു.‌
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ ഇ​തു​വ​രെ മ​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​ർ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന മ​സ്റ്റിം​ഗ് ന​ട​ത്ത​ണം. മ​സ്റ്റ​റിം​ഗ് ചെ​യ്യാ​നാ​കാ​ത്ത​വ​ർ 16ന് ​മു​മ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ അ​റി​യി​ച്ചു.‌
‌മൈ​ല​പ്ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളി​ല്‍ മ​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലാ​ത്ത​വ​ര്‍ 16ന​കം അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ മു​ഖേ​ന മ​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.