കേ​ന്ദ്രീ​യ വി​ദ്യാ​ല​യ പ്ര​വേ​ശ​നം
Friday, August 14, 2020 10:15 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി, അ​ടൂ​ർ, ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 2020-21 അ​ധ്യ​യ​ന വ​ർ​ഷം ഒ​ന്നാം ക്ലാ​സി​ൽ പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള്ള ഒ​ഴി​വി​ൽ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി പ്ര​കാ​രം വാ​ഹ​ന സൗ​ക​ര്യം ല​ഭി​ക്കും. വി​ദ്യാ​ർ​ഥി​യു​ടെ പേ​ര്, ര​ക്ഷ​ക​ർ​ത്താ​വി​ന്‍റെ മേ​ൽ​വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ ഈ ​മാ​സം 30ന​കം റാ​ന്നി ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 9496070349.

വൈ​ദ്യ​പ​രി​ശോ​ധ​ന മാ​റ്റി​വ​ച്ചു

അ​ടൂ​ർ:ക​ഐ​പി മൂ​ന്നാം ബ​റ്റാ​ലി​യ​നി​ൽ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ലേ​ക്ക് 17നും 20​നും വ​ട​ക്ക​ട​ത്തു​കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന മാ​റ്റി​വ​ച്ച​താ​യി ക​മാ​ണ്ട​ന്‍റ് അ​റി​യി​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഫോ​ണ്‍: 04734 217172.