കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം
Friday, August 14, 2020 10:15 PM IST
ത​ട്ട​യി​ൽ: പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം പ​റ​ന്ത​ൽ ഓ​ൾ ഇ​ൻ​ഡ്യ പ്രെ​യ​ർ ഫെ​ലോ​ഷി​പ്പ് കാ​ന്പ​സി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​ന്തി​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു എ​സ്. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് മെം​ബ​ർ ര​ഘു പെ​രു​ന്പു​ളി​ക്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​പി. ജ​യ​ദേ​വി, എ.​കെ. സു​രേ​ഷ്, അ​നു​ജോ​ർ​ജ്, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ അ​നു​ജ ച​ന്ദ്ര​ൻ, പി.​രാ​ജ​മ്മ, മോ​ഹ​ന​കു​മാ​ർ, രാ​ധാ​മ​ണി, പി.​പി. റോ​യി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ശ്യാം ​പ്ര​സാ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​അം​ബി​ക, എം.​ജി. പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
100 കി​ട​ക്ക​ക​ളും അ​നു​ബ​ന്ധ​സൗ​ക​ര്യ​ങ്ങ​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.