ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്ന് നി​ക്ഷേ​പ​ക​രു​ടെ കൂ​ട്ടാ​യ്മ
Tuesday, September 15, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ കോ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​ത്രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ മ​തി​യെ​ന്നു​ള്ള സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ സ​ർ​ക്കു​ല​റി​നെ ചോ​ദ്യം ചെ​യ്ത് ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി ന​ൽ​കു​വാ​ൻ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട റോ​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പോ​പ്പു​ല​ർ ഫി​നാ​ൻ​സ് നി​ക്ഷേ​പ​ക​രു​ടെ കൂ​ട്ടാ​യ്മ തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന​ത്തും പു​റ​ത്തു​മാ​യി നൂ​റു​ക​ണ​ക്കി​ന് ശാ​ഖ​ക​ളി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് നി​ക്ഷേ​പ​ക​രു​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്ത പോ​പ്പു​ല​ർ ഉ​ട​മ​ക​ൾ​ക്കെ​തി​രെ അ​താ​ത് സ്റ്റേ​ഷ​നു​ക​ളി​ലെ പ​രാ​തി​ക​ളി​ൽ വ്യ​ത്യ​സ്ത കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ കോ​ന്നി​യി​ൽ ഒ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് മ​റ്റു പ​രാ​തി​ക്കാ​രെ സാ​ക്ഷി​യാ​ക്കു​വാ​നു​ള്ള നീ​ക്കം പോ​പ്പു​ല​ർ ഉ​ട​മ​ക​ളെ നി​യ​മ​ത്തി​ന്‍റെ പ​ഴു​തി​ലൂ​ടെ ര​ക്ഷ​പെ​ടു​ത്താ​ന​ണെ​ന്ന് നി​ക്ഷേ​പ​ക കൂ​ട്ടാ​യ്മ ചൂ​ണ്ടി​ക്കാ​ട്ടി.
പോ​പ്പു​ല​ർ നി​ക്ഷേ​പ ത​ട്ടി​പ്പി​ലെ ഇ​ര​ക​ൾ​ക്ക് കേ​സ് വി​ചാ​ര​ണ​ചെ​യ്യു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​ത്യേ​ക കോ​ട​തി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കൂ​ട്ടാ​യ്മ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നി​ക്ഷേ​പ​ക കൂ​ട്ടാ​യ്മ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ഡി​സി​സി പോ​പ്പു​ല​ർ ഹെ​ൽ​പ്പ് ലൈ​ൻ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ, കെ. ​ജ​യ​വ​ർ​മ, എ. ​സു​രേ​ഷ് കു​മാ​ർ, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, വി.​ആ​ർ. സോ​ജി, സു​നി​ൽ എ​സ് ലാ​ൽ, ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ, ഷാം ​കു​രു​വി​ള, വി.​സി. സാ​ബു, ടി.​എ​ച്ച് സി​റാ​ജ്ജു​ദ്ദീ​ൻ, ജോ​മോ​ൻ കോ​ശി, എ​സ്.​പി. സ​ജ​ൻ, ലാ​ലി ജോ​ണ്‍ സു​സ്മി​ത കു​മാ​രി, ഫാ. ​മാ​ത്യു പു​ല്ലേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.