കോ​വി​ഡ് ജി​ല്ല​യി​ൽ മൂ​ന്നു മ​ര​ണം കൂ​ടി
Wednesday, September 16, 2020 10:11 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ച്ച് ജി​ല്ല​യി​ൽ ഇ​ന്ന​ലെ മൂ​ന്നു​പേ​ർ കൂ​ടി മ​രി​ച്ചു.ക​ഴി​ഞ്ഞ അ​ഞ്ചി​നു രോ​ഗം സ്ഥി​രീ​ക​രി​ച്ച നെ​ടു​ന്പ്രം സ്വ​ദേ​ശി (56) കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. കി​ഡ്നി, ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കോ​യി​പ്രം സ്വ​ദേ​ശി (60)യും ​മ​രി​ച്ചു. പ്രാ​ഥ​മി​ക സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​റി​നു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്ന വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (60) തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ചു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലും ക​ല്ലൂ​പ്പാ​റ​യി​ലും നി​യ​ന്ത്രി​ത മേ​ഖ​ല​ക​ൾ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് 21, 22, ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 7 എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.

നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ചു

പ​ത്ത​നം​തി​ട്ട: എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്ന് (കൊ​റ്റ​ന്‍​കു​ടി-​പ​ള്ളി​ക്കു​ന്ന് റോ​ഡ്, കൊ​റ്റ​ന്‍​കു​ടി-​വാ​ഴ​ക്കാ​ല, പെ​രു​മ്പാ​റ പ്ര​ദേ​ശം), പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 7, 13 എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്നു മു​ത​ല്‍ ഏ​ഴു ദി​വ​സ​ത്തേ​ക്കു​കൂ​ടി ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.