ഐ​ടി​ഐ പ്ര​വേ​ശ​നം; ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ന​ൽ​ക​ണം
Wednesday, September 16, 2020 10:12 PM IST
റാ​ന്നി: ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ 2020 ലെ ​പ്ര​വേ​ശ​ന​ത്തി​നു​ള​ള അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റ് മു​ഖേ​ന സ്വീ​ക​രി​ച്ചു തു​ട​ങ്ങി. ം 24 വ​രെ​യാ​ണ് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. അ​പേ​ക്ഷാ ഫീ​സാ​യ 100 രൂ​പ ഓ​ണ്‍​ലൈ​നാ​യാ​ണ് ഒ​ടു​ക്കേ​ണ്ട​ത്. എ​ൻ​സി​വി​റ്റി ട്രേ​ഡു​ക​ൾ, ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ (ര​ണ്ട് വ​ർ​ഷം), ഇ​ല​ക്ട്രോ​ണി​ക്സ് -മെ​ക്കാ​നി​ക്ക് (ര​ണ്ട് വ​ർ​ഷം) എ​ന്നി​വ​യി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി​യും അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ച ലി​സ്റ്റും അ​ലോ​ട്ട്മെ​ന്‍റ് തീ​യ​തി​യും സ്ഥാ​പ​ന​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്04735 296090.

എം​ബി​എ സീ​റ്റ് ഒ​ഴി​വ്

ചെ​ങ്ങ​ന്നൂ​ർ: കൊ​ഴു​വ​ല്ലൂ​ർ മൗ​ണ്ട് സി​യോ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ 2020-22 ബാ​ച്ചി​ലേ​ക്കു​ള്ള എം​ബി​എ കോ​ഴ്സി​ൽ എ​സ്‌​സി, എ​സ്ടി, ഒ​ഇ​സി വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട് താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക . ഫോ​ൺ: 9037128630.