കു​ന്ന​ന്താ​ന​ത്ത് കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 18, 2020 10:24 PM IST
മ​ല്ല​പ്പ​ള്ളി: കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ജ​ന​കീ​യ ഹോ​ട്ട​ൽ ആ​ഞ്ഞി​ലി​ത്താ​ന​ത്ത് മാ​ത്യു ടി ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ ആ​ദ്യ​ത്തെ ജ​ന​കീ​യ ഹോ​ട്ട​ലാ​ണ് കു​ന്ന​ന്താ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലാ​രം​ഭി​ച്ച ഈ ​ജ​ന​കീ​യ ഹോ​ട്ട​ൽ.
പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണ് ജ​ന​കീ​യ ഹോ​ട്ട​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​വി.​സു​ബി​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​വി​നാ​ട​ത്ത്പ​ടി -കി​ഴ​ക്കേ​ട​ത്ത് പ​ടി റോ​ഡ്

മാ​രാ​മ​ൺ: തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച ക​വി​നാ​ട​ത്ത്പ​ടി - കി​ഴ​ക്കേ​ട​ത്ത് പ​ടി റോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ക്രി​സ്റ്റ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.