കൃ​ഷി​യി​ട​ത്തി​ല്‍ കാ​ട്ടാ​ന ച​രി​ഞ്ഞ​നി​ല​യി​ല്‍
Saturday, September 19, 2020 10:32 PM IST
ചി​റ്റാ​ര്‍: ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് കു​ന്ന​ത്ത് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ കാ​ട്ടാ​ന ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​വ​നാ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി ട​ത്തി​ലാ​ണ് ആ​ന​യു​ടെ ജ​ഡം ക​ണ്ട​ത്. അ​ഞ്ചു വ​യ​സു​ള്ള പി​ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​ത്. വ​സ്തു ഉ​ട​മ പു​ത്ത​ന്‍ പ​റ​മ്പി​ല്‍ പോ​ളാ​ണ് വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ച​ത്.

പോ​സ്റ്റ്മോ​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം ജ​ഡം സം​സ്‌​ക​ രി​ച്ചെന്ന് ഗു​രു​നാ​ഥ​ന്‍ മ​ണ്ണ് സ്റ്റേ​ഷ​നി​ലെ ഡ​പ്യൂ​ട്ടി റേ​ഞ്ച് ഫോ ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ഷി​ബു പ​റ​ ഞ്ഞു.