കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണം
Sunday, September 20, 2020 10:49 PM IST
വ​ള്ളി​ക്കോ​ട് കോ​ട്ട​യം: ജി​ല്ലാ ആ​സ്ഥാ​ന​മാ​യ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു താ​ഴൂ​ർ​ക​ട​വ് ,വ​ള്ളി​ക്കോ​ട്, വി.​കോ​ട്ട​യം വ​ഴി കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് അ​ന്തി​ച്ച​ന്ത റെ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

യാ​ത്രാ ബു​ദ്ധി​മു​ട്ട് ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നും സ​ഹാ​യ​ക​മാ​കും. പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​വു​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​സ് പ​ന​ച്ച​യ്ക്ക​ൽ, ട്ര​സ്റ്റി പ്ര​സീ​ത ര​ഘു, കെ.​വി. ജോ​ർ​ജ്, എ​ൻ.​കെ മു​ര​ളീ​ധ​ര​ൻ, മ​നേ​ഷ് ത​ങ്ക​ച്ച​ൻ, ലി​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.