‌ഇ​ന്ന​ലെ പ​രി​ശോ​ധി​ച്ച​ത് മൂ​ന്നു​പേ​രെ മാ​ത്രം‌
Sunday, September 20, 2020 10:50 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന​ലെ അ​വ​ധി​യാ​യി​രു​ന്നു. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നി​ല്ല. അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന വേ​ണ്ടി​വ​ന്ന മൂ​ന്നു​പേ​രി​ല്‍ ഒ​രാ​ളെ ആ​ന്‍റി​ജ​നും ര​ണ്ടു​പേ​രെ സി ​ബി നാ​റ്റ് പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​രാ​ക്കി. സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ 389 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ടു​ത്തു.‌ ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 98934 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. 1022 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.‌