കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​ക​ണം: എ​ൻ.​എം. രാ​ജു
Sunday, September 20, 2020 10:52 PM IST
കോ​ഴ​ഞ്ചേ​രി: ദീ​ര്‍​ഘ നാ​ളാ​യി രോ​ഗ​ക്കി​ട​ക്ക​യി​ല്‍ ക​ഴി​യു​ന്ന മ​റ്റു വ​രു​മാ​ന മാ​ര്‍​ഗ​ങ്ങ​ളി​ല്ലാ​ത്ത കി​ട​പ്പു രോ​ഗി​ക​ള്‍​ക്ക് പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എം. രാ​ജു. കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​കോ​ഴ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​എ. വ​ര്‍​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു ഇ​ട​യാ​റ​ന്മു​ള, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ര്‍​ജ് ഏ​ബ്ര​ഹാം, ബി​ജോ​യ് തോ​മ​സ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​പി. ഏ​ബ്ര​ഹാം, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍ മ​ട​യ്ക്ക​ല്‍, റോ​യ് പു​ന്നൂ​ര്‍, കെ​എ​സ്‌​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ന്‍റോ തോ​പ്പി​ല്‍, മാ​ത്യു കു​ര്യ​ന്‍, മ​നു പു​തു​പ്പ​റ​മ്പി​ല്‍, അ​നി​യ​ന്‍ തൈ​ക്കൂ​ട്ട​ത്തി​ല്‍, ജോ​ണി കൈ​ത​വ​ന, റോ​യി മു​ട്ടി​ത്തോ​ട്ട​ത്തി​ല്‍, എ​ലി​സ​ബ​ത്ത് ബി​ജോ​യ്, സാം ​പാ​ല​ക്കു​ള​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ. വ​ര്‍​ഗീ​സ് - പ്ര​സി​ഡ​ന്‍റ്, അ​നി​യ​ന്‍ തൈ​ക്കൂ​ട്ട​ത്തി​ല്‍ - വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, റോ​യി മു​ട്ടി​ത്തോ​ട്ട​ത്തി​ല്‍, ജോ​ണി കൈ​ത​വ​ന - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, മ​നു പു​തു​പ്പ​റ​മ്പി​ല്‍ - സെ​ക്ര​ട്ട​റി, സാം ​പാ​ല​ക്കു​ള​ത്ത് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.