വെ​ണ്ണി​ക്കു​ളം പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി ഡി​പ്ലോ​മ പ്ര​വേ​ശ​നം‌
Sunday, September 20, 2020 10:52 PM IST
വെ​ണ്ണി​ക്കു​ളം: എം​വി​ജി​എം സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്നി​ക്കി​ല്‍ ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി ഡി​പ്ലോ​മ പ്ര​വേ​ശ​ന​ത്തി​ന് നി​ല​വി​ല്‍ ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് 23ന് ​സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ നി​ല​വി​ലു​ള്ള റാ​ങ്ക് ലി​സ്റ്റി​ല്‍ നി​ന്നും മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ര​ക്ഷി​താ​വി​നൊ​പ്പം (ഒ​രാ​ള്‍ മാ​ത്രം) അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ടി​സി, കോ​ണ്ട​ക്ട് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പ്രോ​സ്പെ​ക്ട​സി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന മ​തി​യാ​യ ഫീ​സ് (എ​ടി​എം കാ​ര്‍​ഡ് മു​ഖേ​ന അ​ട​യ്ക്ക​ണം) എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു. ‌ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യം രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ രാ​വി​ലെ 10.30 വ​രെ മാ​ത്ര​മാ​യി​രി​ക്കും.‌