ക്ലാ​സ് തു​ട​ങ്ങു​ന്പോ​ൾ ‘കു​ട്ടി​ക​ൾ പ​രി​ധി​ക്കു​പു​റ​ത്ത് ’
Monday, September 21, 2020 10:05 PM IST
വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യി അ​ധ്യാ​പ​ക​ർ
പ​ത്ത​നം​തി​ട്ട: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​കാ​ല​ത്ത് നെ​റ്റ് വ​ർ​ക്ക് പ​രാ​തി​ക​ൾ ഏ​റു​ന്നു. വി​ക്ടേ​ഴ്സ് ചാ​ന​ലി​ലെ ക്ലാ​സു​ക​ൾ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കു ല​ഭ്യ​മാ​കു​ന്ന​തി​നു പി​ന്നാ​ലെ സ്കൂ​ളു​ക​ളി​ൽ നി​ന്ന് കു​ട്ടി​ക​ൾ​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും നോ​ട്ടു​ക​ളും അ​ധ്യാ​പ​ക​ർ ന​ൽ​കു​ന്നു​ണ്ട്.
അ​ണ്‍​എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​ർ ഓ​ണ്‍​ലൈ​ൻ അ​ധ്യാ​പ​നം ന​ട​ത്തു​ന്നു​ണ്ട്. ഇ​വ​യെ​ല്ലാം കൃ​ത്യ​മാ​യ നെ​റ്റ് വ​ർ​ക്ക് സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​നാ​കൂ.
വി​ക്ടേ​ഴ്സ് ചാ​ന​ലി​ലെ ക്ലാ​സു​ക​ൾ യു ​ട്യൂ​ബ് മു​ഖേ​ന വീ​ണ്ടും ല​ഭി​ക്കു​മെ​ങ്കി​ലും സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​നം പി​ന്നീ​ട് ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. നെ​റ്റ് വ​ർ​ക്ക് ത​ട​സ​ങ്ങ​ൾ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​രേ പോ​ലെ ബു​ദ്ധി​മു​ട്ടാ​കു​ന്നു​ണ്ട്.
ബി​എ​സ്എ​ൻ​എ​ൽ നെ​റ്റ് വ​ർ​ക്ക് സം​വി​ധാ​നം ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ ത​ക​രാ​റി​ലാ​ണ്. ഇ​തോ​ടെ സ്വ​കാ​ര്യ നെ​റ്റ് വ​ർ​ക്ക് ക​ന്പ​നി​ക​ളെ​യാ​ണ് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ശ്ര​യി​ച്ചു​വ​രു​ന്ന​ത്. ഇ​ത്ത​രം നെ​റ്റ് വ​ർ​ക്ക് സം​വി​ധാ​ന​ങ്ങ​ളും മി​ക്ക​പ്പോ​ഴും ത​കാ​രാ​റി​ലാ​കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ​രാ​തി​ക​ൾ.
പ​ല സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ​ക്കും വേ​ണ്ട​ത്ര ക​വ​റേ​ജ് ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ൾ മ​ല​യോ​ര മേ​ഖ​ല​യി​ലു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ബി​എ​സ്എ​ൻ​എ​ൽ ക​വ​റേ​ജ് മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് നേ​ര​ത്തെ വാ​ഗ്ദാ​ന​മു​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​തി​നു​ശേ​ഷം പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ല. ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​തോ​ടെ കു​ട്ടി​ക​ളെ ഓ​ണ്‍​ലൈ​നി​ൽ കാ​ണാ​താ​കു​ന്നു​വെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ പ​രാ​തി.