ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി സം​ര​ക്ഷ​ണ​ സ​മി​തി രൂ​പീ​ക​രി​ച്ചു
Monday, September 21, 2020 10:08 PM IST
പു​റ​മ​റ്റം: 74 വ​ർ​ഷ​ങ്ങ​ളാ​യി ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ്ര​തി അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു.
പ്ര​ഫ.​ഒ.​എ. നൈ​നാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ർ​ത്തോ​മ്മാ സ​ഭാ ട്ര​സ്റ്റി പി.​പി. അ​ച്ച​ൻ​കു​ഞ്ഞ്, പി.​ഇ. തോ​മ​സ് ക​ല​മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റ​വ.​തോ​മ​സ് വ​റു​ഗീ​സ്, പ്ര​ഫ.​ഒ.​എ നൈ​നാ​ൻ - ര​ക്ഷാ​ധി​കാ​രി​ക​ൾ, പി.​ഇ തോ​മ​സ് ക​ല​മ​ണ്ണി​ൽ - ചെ​യ​ർ​മാ​ൻ, രാ​ജു ഏ​ബ്ര​ഹാം വെ​ണ്ണി​ക്കു​ളം, ജോ​ൺ കെ. ​ഏ​ബ്ര​ഹാം കു​മ്പ​നാ​ട് - വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, അ​നീ​ഷ് വ​ലി​യ​താ​ന്നി​ക്ക​ൽ - ക​ൺ​വീ​ന​ർ, സി. ​ബേ​ബി ത​റ​യി​ൽ - ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ, തോ​മ​സ് നൈ​നാ​ൻ - ട്ര​ഷ​റ​ർ, വ​റു​ഗീ​സ് ഉ​മ്മ​ൻ വ​ലി​യ​താ​ന്നി​ക്ക​ൽ, ജേ​ക്ക​ബ് ജോ​ർ​ജ്, തോ​മ​സ് കെ. ​മാ​ത്യു, ജോ​ർ​ജ് ജേ​ക്ക​ബ്, പി.​പി അ​ച്ച​ൻ​കു​ഞ്ഞ്, അ​ല​ക്സ് ക​ല​മ​ണ്ണി​ൽ - ക​മ്മി​റ്റി​യം​ഗ ങ്ങ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് സം​ര​ക്ഷ​ണ​സ​മി​തി.