സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ഇ​ന്ന്
Monday, September 21, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ സ​ന്ന​ദ്ധ​സേ​ന​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 325 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യും.
സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കും.ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 325 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. അ​റി​യി​പ്പ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​താ​തു താ​ലൂ​ക്കു​ക​ളി​ൽ നി​ന്നും ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​പ്പ​റ്റാം.